¡Sorpréndeme!

ജനിക്കാത്ത കുഞ്ഞിനേയും ഇനി കയ്യിലെടുക്കാം, സംഭവം ഇങ്ങനെ | Oneindia Malayalam

2018-03-22 128 Dailymotion

ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുള്ള കാര്യമാണോ ജനിക്കാത്ത കുഞ്ഞിനെ എടുക്കുക എന്നത്. എന്നാല്‍ ഇനി അങ്ങനെ ചിന്തിച്ച്‌ തുടങ്ങിക്കോളൂ. കാരണം അത്തരത്തിലുള്ള ഒരു പുുതിയ ടെക്നോളജി കണ്ടുപിടിച്ചു കഴിഞ്ഞു. ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക.